ബാലവെളിച്ചം

കുട്ടികൾക്ക്  വിശുദ്ധ ഖുർആൻ ആശയങ്ങൾ ലളിതമായ ഭാഷയിൽ സ്വയം  വായിച്ച് പഠിക്കാൻ വേണ്ടി തുടക്കമിട്ട പദ്ധതിയാണ് ബാലവെളിച്ചം. വിദ്യാർത്ഥികളുടെ അക്കാദമിക് പഠനഭാരം മനസ്സിലാക്കി വളരെ ലഘുവായ സിലബസാണ് ബാലവെളിച്ചം പിന്തുടരുന്നത്.  ഈ കോഴ്‌സിൽ ചേരുമ്പോൾ  ഖുർആൻ ആശയങ്ങൾ പഠിക്കുന്നതോടൊപ്പം കുട്ടികളിൽ നേതൃത്വ പരിശീലനം, ആത്മവിശ്വാസം തുടങ്ങിയ മേഖലകളിലും പരിശീലനം ലഭിക്കുന്നു. 

Search registration details

 Velicham.net

Registration details
Search:

പുതിയ വിശേഷങ്ങള്‍

വെളിച്ചം ഖുർആൻ പഠിതാക്കൾ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു.  സമാപന ചടങ്ങിൽ വെളിച്ചം ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി മുഖ്യ പ്രഭാഷണം നടത്തി.... Read more
വെളിച്ചം2 പന്ത്രണ്ടാം മൊഡ്യൂൾ ഫലം പ്രസിദ്ധീകരിച്ചു; റിസൾട്ട് പേജിൽ ലഭ്യമാണ്. Read more
വെളിച്ചം മൊഡ്യൂൾ 14 പഠന മെറ്റീരിയൽ വിതരണം തുടങ്ങി. അതാത് ഏരിയ ഓഫീസർമാരിൽ നിന്നും കൈപ്പറ്റണമെന്ന് അറിയിക്കുന്നു.   Read more
വെളിച്ചം 2 മൊഡ്യൂൾ 14 ചോദ്യപ്പേപ്പറും വിവരണങ്ങളും ലഭിക്കാൻ ഡൗണ്‍ലോഡ് പേജ് സന്ദർശിക്കുക.   Read more