വെളിച്ചം
വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥവും ആശയവും വീട്ടിലിരുന്നു തന്നെ വായിച്ചു പഠിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി തുടക്കമിട്ട പഠന പദ്ധതിയാണ് “വെളിച്ചം വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പഠന പദ്ധതി.” ഖത്തറില്‍ മലയാളികള്‍ക്കായി മെയ് 2011 നു ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റെറിന്റെ ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂള്‍ ആരംഭിച്ച 'വെളിച്ചം' ചുരുങ്ങിയ കാലം കൊണ്ട് ജനമനസ്സുകളുടെ അംഗീകാരം നേടി. ഇപ്പോള്‍ വെളിച്ചം മലയാളത്തിനു പുറമേ 'മാര്‍ഗ്ഗദീപം' എന്ന പേരില്‍ അമുസ്ലിം സുഹൃത്തുക്കള്‍ക്ക് വേണ്ടിയും ഇംഗ്ലീഷ് ഭാഷയില്‍ ‘ദി ലൈറ്റ്’ എന്ന പേരിലും പഠന പദ്ധതികള്‍ നടന്നു കൊണ്ടിരിക്കുന്നു.
Prize winners of 10th Module Examination
Prize winners of 10th Module Examination
| NAME | REG NO | AREA |
| CHILD WINNER | ||
| MUHAMMED SHAIN | QMKF100858 | KAHRUBA |
| MALE WINNERS | ||
| SHIHABUDHEEN P.U | QDFN100541 | DUKHAN |
| YASSARARAFATH S.M | QBMD101290 | ABU HAMUR |
| FEMALE WINNERS | ||
| SHAHIDA JASMIN M.K | UBOR702338 | MARKHIYA |
| SAJITHA SALIM | QBMD100677 | DOHA JADEED |
| RAZIYA KAREEM | UAHR502071 | ABU HAMUR |
| SHABEENA RAFEEK | QWKR201471 | WAKRA |
| LEENA THAJU | QBMD101350 | BIN MAHMOOD |
| NAJMA T | QKHR301824 | AL KHOR |
പതിനൊന്നാം ഭാഗം ചോദ്യ പേപ്പര്‍
" പതിനൊന്നാം ഭാഗം ചോദ്യ പേപ്പര്‍ ലഭിക്കാന്‍ ഡൌണ്‍ ലോഡ് പേജ് സന്ദര്‍ശിക്കുക..." Download
വെളിച്ചം ഓഫീസിൽ ലൈബ്രറി പ്രവർത്തനം തുടങ്ങി
വെളിച്ചം ഓഫീസിൽ ലൈബ്രറി പ്രവർത്തനം തുടങ്ങി. വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളും ഓഡിയോ വീഡിയോ CD, DVD തുടങ്ങിയവയും ലഭ്യമാണ്. പഠിതാക്കളുടെ വായനയും ദീനീബോധവും അഭിവൃദ്ധിപ്പെടുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സംശയനിവാരണത്തിനും അധിക വായനയ്ക്കും ഈ സൗകര്യം സൗജന്യമായി ഉപയോഗിക്കാവുന്നതാണെന്നും ചെയർമാൻ അറിയിച്ചു.





