വെളിച്ചം മാര്‍ഗ്ഗദീപം

"വേദവചനങ്ങളിലൂടെ ഒരു പഠന യാത്ര" വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഭാഗമായിഅമുസ്ലിങ്ങള്‍ക്ക് ഖുര്‍ആനും,അറബി ഭാഷയും പഠിക്കുവാനുള്ള വെളിച്ചം "മാര്‍ഗ്ഗദീപം"പദ്ധതിയുടെ പ്രകാശനം മെയ്‌ 4 -ന് ഫനാറില്‍ നടന്ന "ഖുര്‍ആന്‍ നവോത്ഥാനത്തിന്"കാമ്പയിനില്‍ ഷെയ്ഖ്‌ അബ്ദുല്‍ ബാസിത്, രഘു പൈനാടത്തിനു നല്‍കിനിര്‍വ്വഹിച്ചു. 
"മാര്ഗ്ഗദീപ"ത്തിന്റെസ്റ്റഡി മെറ്റീരിയല്‍ ആവശ്യമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ബന്ധപ്പെടേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു. 44173495, 55231202, 55385127
This e-mail address is being protected from spambots. You need JavaScript enabled to view it.

 

 

Search registration details

 Velicham.net

Registration details
Search: